തിരുവനന്തപുരത്ത് തീരദേശ കടലാക്രമണത്തിന് കാരണം അദാനിയോ വിഴിഞ്ഞം തുറമുഖമോ അല്ല ; റിപ്പോർട്ട്
തിരുവനന്തപുരം: ലത്തീൻ അതിരൂപത വാദിച്ചത് പോലെ മുതലപ്പൊഴിയിലെയും ശംഖുംമുഖത്തെയും മുട്ടത്തറയിലെയും കടലാക്രമണങ്ങൾക്കും തിട്ടകളിൽ തട്ടി മത്സ്യയാനങ്ങൾ മറിയുന്നതിനും കാരണം വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട പാരിസ്ഥിതിക പ്രശ്നങ്ങളല്ലെന്ന് ...








