മന്ത്രിക്കെതിരായ പരാമര്‍ശം: വിഴിഞ്ഞം സമര സമിതി കണ്‍വീനര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എഫ്‌ഐആര്‍
തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ത്തിന്റെ പശ്ചാത്തലത്തില്‍ ഫിഷറീസ് മന്ത്രി വി. അബ്ദുറഹിമാനെതിരെ പരാമര്‍ശം നടത്തിയ സമര സമിതി കണ്‍വീനര്‍ ഫാ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ ഗുരുതര ആരോപണങ്ങളുമായി എഫ്‌ഐആര്‍. ഫാ.തിയോഡേഷ്യസ് ...