ചിലന്തിവല പാരയായി; ഇന്നലെവരെ അയൽക്കാരൻ ഇന്ന് കള്ളൻ; ഒരുകോടിയും 300 പവനും കവർച്ച നടത്തിയ കേസിൽ പ്രതി പിടിയിൽ
കണ്ണൂർ: വളപട്ടണം മന്നയിലെ അരി മൊത്തവ്യാപാരിയുടെ വീട്ടിൽനിന്ന് മോഷണം നടത്തിയത് അയൽവാസി. മോഷണം നടന്ന വീടിൻറെ ഉടമസ്ഥനായ അഷ്‌റഫിൻറെ അയൽവാസിയായ ലിജീഷാണ് പിടിയിലായത് പിടിയിലായത്. പണവും സ്വർണ്ണവും ...