ലഹരി സംഘങ്ങൾ തമ്മിൽ വെടിവയ്പ്; പിറന്നാൾ ആഘോഷിക്കാനെത്തിയ ഇന്ത്യൻ വ്ലോഗർ കൊല്ലപ്പെട്ടു
ലൊസാഞ്ചലസ്: മെക്സിക്കോയിൽ ലഹരിസംഘങ്ങളുടെ വെടിവയ്പിൽ ഇന്ത്യൻ ട്രാവൽ വ്ലോഗർ അഞ്ജലി റയോട്ട് (25) കൊല്ലപ്പെട്ടു. കലിഫോർണിയയിലെ സാനോസെയിൽ താമസിക്കുന്ന അഞ്ജലി പിറന്നാൾ ആഘോഷത്തിനാണു മെക്സിക്കോയിലേക്കു പോയത്. വെടിവയ്പിൽ ...