മദ്യനയം : സുപ്രീം കോടതി വിധി നിര്‍ഭാഗ്യകരമെന്ന് സുധീരന്‍
മലപ്പുറം: മദ്യനയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ തള്ളിയ സുപ്രീംകോടതി വിധി നിര്‍ഭാഗ്യകരമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ജനതാല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള നയങ്ങളെ കോടതി വിധി ദുര്‍ബലമാക്കിയെന്ന് സുധീരന്‍ ...