“തിരഞ്ഞെടുപ്പിൽ സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്, പണം കൊടുത്ത് വോട്ട് ചെയ്യിപ്പിക്കുന്നതിന് തുല്യം”. പൊതു താല്പര്യ ഹർജി കൊടുത്ത് വിമുക്ത ഭടന്മാർ
ബംഗളൂരു: തിരഞ്ഞെടുപ്പ് വേളയിൽ സൗജന്യങ്ങൾ പ്രഖ്യാപിക്കുന്നത് പണം കൊടുത്ത് വോട്ട് ചെയ്യിപ്പിക്കുന്നതിന് തുല്യമാണെന്ന് പ്രഖ്യാപിച്ചു കൊണ്ട് കർണാടക ഹൈക്കോടതിയിൽ പൊതു താല്പര്യ ഹർജി നൽകി വിമുക്ത ഭടന്മാർ. ...