ഡിവൈഎഫ്‌ഐ നേതാവിന് പിഴ ചുമത്തി; ഭീഷണിയെ തുടർന്നുള്ള പോലീസുകാരുടെ സ്ഥലംമാറ്റം റദ്ദാക്കി
തിരുവനന്തപുരം; ഗതാഗത നിയമം ലംഘിച്ചതിന്റെ പേരിൽ ഡിവൈഎഫ്‌ഐ നേതാവിന് പിഴ ചുമത്തിയ പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കി. സിപിഎമ്മിന്റെഭീഷണിയെ തുടർന്നായിരുന്നു രണ്ട് എസ്‌ഐ ഉൾപ്പെടെ ...