ഇന്ത്യന്‍ സൈബര്‍ നിയമങ്ങള്‍ പാലിക്കാന്‍ മടി, എങ്കില്‍ ഇവിടെ വേണ്ടെന്ന് കേന്ദ്രം ; ആറ് ആപ്പുകള്‍ പിന്‍വലിച്ച് ഗൂഗിളും ആപ്പിളും
ദില്ലി: ഇന്ത്യയിലെ ആപ്ലിക്കേഷന്‍ സ്റ്റോറുകളില്‍ നിന്ന് ആറ് വിപിഎന്‍ ആപ്പുകള്‍ എടുത്തുമാറ്റി് ആപ്പിളും ഗൂഗിളും. ഇന്ത്യയുടെ 2022ലെ സൈബര്‍ സുരക്ഷാ ചട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ആപ്പുകള്‍ ...