വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെ പ്രേമാനന്ദ് ജി മഹാരാജിനെ കാണാനെത്തി വിരാട് കോഹ്‌ലി ; വൃന്ദാവൻ ആശ്രമത്തിൽ രണ്ടാം സന്ദർശനം
ലഖ്‌നൗ : ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ ആത്മീയ സന്ദർശനവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. മഥുരയിലെ വൃന്ദാവനിലുള്ള ശ്രീ രാധേ ഹിത് ...