ലോ അക്കാദമിയിലെ പ്രശ്നം തീര്‍ന്നിട്ടില്ലെന്ന് വിഎസ്
ലോഅക്കാദമിയിലെ പ്രശ്നങ്ങള്‍ തീര്‍ന്നിട്ടില്ലെന്ന് വിഎസ് അച്ചുതാനന്ദന്.വിദ്യാര്‍ത്ഥി പീഡന വിഷയവും ഭൂമി പ്രശ്നവും പരിഹരിച്ചിട്ടില്ലെന്നും വിഎസ് പ്രതികരിച്ചു.മാനേജ് മെന്റിന്റെ ഒത്തുതീര്‍പ്പു വ്യവസ്ഥകളെ അംഗീകരിച്ച് എസ്എഫ്ഐ സമരത്തില്‍ നിന്ന് പിന്മാറി ...