അന്ധത ചികിത്സിച്ച് ഭേദമാക്കാം? കാഴ്ചശക്തി ഇല്ലാതിരുന്ന പതിനാലുകാരന്‍ ലോകത്തെ കണ്‍തുറന്ന് കണ്ടു, പ്രതീക്ഷയായി ജീന്‍ തെറാപ്പി
ജീവിതത്തിന്റെ ഭൂരിഭാഗവും കാഴ്ചശക്തി ഇല്ലാതിരുന്ന പതിനാലുകാരന്‍ വീണ്ടും കാഴ്ചകളിലേക്ക് മിഴി തുറന്നു. ജീന്‍ തെറാപ്പിയിലൂടെയാണ് ഈ അപൂര്‍വ്വഭാഗ്യം അന്റോണിയോ വെന്റോ കാര്‍വജല്‍ എന്ന കൗമാരക്കാരനെ തേടിയെത്തിയത്. ശസ്ത്രക്രിയയും ...