ഇന്ത്യയുടെ ‘വ്യോമ മിത്ര’ അവനല്ല, അവള്‍ തന്നെ; ഗഗന്‍യാന്റെ ഒരുക്കങ്ങള്‍ക്കിടയില്‍ ആവേശം പകരുന്ന സൂചന നല്‍കി ഐ.എസ്.ആർ.ഒ
മനുഷ്യരെ ചന്ദ്രനിലെത്തിക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ പദ്ധതിയുടെ പ്രാഥമിക ഘട്ടം അവസാനിക്കാറായി.മനുഷ്യരെ അയക്കുന്നതിനു മുന്നോടിയായി അയക്കാനുള്ള മനുഷ്യസദൃശമായ "ഹ്യുമനോയ്ഡ് ' റോബോട്ടിന്റെ പ്രാഥമിക വിവരങ്ങൾ ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ...








