മോഹൻലാൽ നായകനായത് കൊണ്ട് മാത്രം നാല് കോടി വാങ്ങുന്നയാൾ വെറും 15 ലക്ഷം രൂപക്ക് അഭിനയിച്ചു; സംവിധായകൻ വൈശാഖ്
മലയാള സിനിമയ്ക്ക് ആദ്യമായി ബോക്‌സോഫീസിൽ 100 കോടിക്കിലുക്കം സമ്മാനിച്ച ബ്ലോക്ക്ബസ്റ്റർ സിനിമയാണ് പുലിമുരുകൻ . മോഹൻലാൽ നായകനായെത്തിയ ചിത്രം സംവിധാനം ചെയ്തത് വൈശാഖാണ്. സിനിമയെ കുറിച്ച് ഇപ്പോൾ ...