‘വീണത് കുളത്തിലേക്കല്ല, ഇസ്ലാം വിരുദ്ധ ലിബറൽ സംസ്‌കാരത്തിലേക്ക്’; കുളം ഉദ്ഘാടന വിവാദത്തിൽ മുസ്ലിം ലീഗിനെതിരെ രൂക്ഷവിമർശനവുമായി വഹാബ് സഖാഫി മമ്പാട്
മുസ്ലിം ലീഗ് എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന കുളം ഉദ്ഘാടന ചടങ്ങിനിടെ വനിതാ അംഗത്തെ കുളത്തിലേക്ക് തള്ളിയിട്ട സംഭവത്തിൽ രൂക്ഷവിമർശനവുമായി പ്രമുഖ ഇസ്‌ലാമിക പ്രഭാഷകനും കാന്തപുരം സുന്നി ...








