ടിക്കറ്റ് ബുക്ക് ചെയ്യുന്ന എല്ലാവര്‍ക്കും സീറ്റ്; വെയിറ്റിംഗ് ലിസ്റ്റ് ഒഴിവാക്കാന്‍ റെയില്‍വേ; മാറ്റങ്ങള്‍ 2027ഓടെ
ന്യൂഡല്‍ഹി : ട്രെയിനുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന എല്ലാവര്‍ക്കും സീറ്റ് ഉറപ്പിക്കാനുള്ള നടപടികളുമായി ഇന്ത്യന്‍ റെയില്‍വേ. ഇതോടെ വെയിറ്റിംഗ് ലിസ്റ്റ് ഇല്ലാതെയാകും. ഇതിനായി ദിവസേന ഓടുന്ന ട്രെയിനുകളുടെ ...