വഖഫ് ബോർഡ് പരിഷ്കരണ ബിൽ : അധികാരങ്ങള്‍ വെട്ടിക്കുറച്ചേക്കും, നിയമ ഭേദഗതി ബില്‍ ഇന്ന് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചേക്കും
ന്യൂഡൽഹി:വഖഫ് ബോര്‍ഡിൽ പരിഷ്കരണത്തിന് ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. നിലിവിലെ വഖഫ് നിയമത്തില്‍ 40 ഭേദഗതികള്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട ബില്‍ ഇന്ന് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചേക്കും. ...