വാളയാര്‍ ഡാം നാളെ തുറക്കും; പുഴയോരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രത നിർദ്ദേശം
വാളയാര്‍ : വാളയാര്‍ ഡാമില്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി അണക്കെട്ടിന്റെ സ്പില്‍ വേ ഷട്ടറുകള്‍ നവംബര്‍ ആറിന് രാവിലെ 11 മണിക്ക് തുറക്കും. ഡാമിലെ നിലവിലെ നിലവിലെ ജലനിരപ്പ് ...