walayar rape case

വാളയാർ പീഡനകേസ്; സിബിഐ അന്വേഷണം ശരിയായ ദിശയിലല്ല; ഹൈക്കോടതിയെ സമീപിച്ച് പെൺകുട്ടികളുടെ അമ്മ

പാലക്കാട്: സിബിഐ അന്വേഷണത്തിനെതിരെ വാളയാറിൽ പീഡനത്തിന് ഇരയായി മരിച്ച പെൺകുട്ടികളുടെ അമ്മ. അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് അമ്മ ഹൈക്കോടതിയിൽ ഹർജി നൽകി. അന്വേഷണം ശരിയായ ദിശയിലല്ല നടക്കുന്നതെന്ന് ...

അന്വേഷണം അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകും വരെ സമരം; ഇടതു സർക്കാരിൻ്റേത് നീതി നിഷേധം; തുടർസമരത്തിനൊരുങ്ങി വാളയാർ പെൺകുട്ടികളുടെ അമ്മ

നീതിക്കു വേണ്ടി തുടർസമരത്തിനൊരുങ്ങി വാളയാർ പെൺകുട്ടികളുടെ അമ്മ. ഇടത് സർക്കാർ അധികാരമേൽക്കുന്നതിന്റെ പിറ്റേ ദിവസമായ മെയ് 21ന് തുടർ സമരപ്രഖ്യാപനം നടത്തുമെന്ന് വാളയാർ സമര സമിതി അറിയിച്ചു. ...

കോടതിയുടെ രൂക്ഷ വിമർശനം : ഒടുവിൽ വാളയാർ പീഡനക്കേസ് സിബിഐക്ക് വിടാൻ സർക്കാർ തീരുമാനം

തി​രു​വ​ന​ന്ത​പു​രം: വാ​ള​യാ​റി​ല്‍ സ​ഹോ​ദ​രി​മാ​ര്‍ പീ​ഡ​ന​ത്തി​നി​ര​യാ​യി മ​രി​ച്ച കേ​സ് സി​ബി​ഐ​ക്ക് വി​ടാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചു. സി​ബി​ഐ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച്‌ വി​ജ്ഞാ​പ​നം ഇ​റ​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി നി​ര്‍​ദ്ദേ​ശം ന​ല്‍​കി. ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist