പേഴ്‌സ് പാന്റിന്റെ പോക്കറ്റിൽ സൂക്ഷിക്കുന്നവരാണോ? നിങ്ങളെ കാത്തിരിക്കുന്നത് ഫാറ്റ് വാലറ്റ് സിൻഡ്രോം; സൂക്ഷിക്കുക
നമ്മുടെ ഡെബിറ്റ്,/ക്രെഡിറ്റ് കാർഡുകളും തിരിച്ചറിയൽ രേഖകളും,പണവും സൂക്ഷിക്കാൻ കൊണ്ടുനടക്കുന്ന കുഞ്ഞു വസ്തുവാണ് പേഴ്‌സ്. സാധാരണയായി സ്ത്രീകൾ ഇവ ഹാൻഡ് ബാഗിലോ കൈകളിലോ പോക്കറ്റിലോ സൂക്ഷിക്കുമ്പോൾ പുരുഷൻമാർ എന്നും ...