‘രാഹുൽ ഗാന്ധി ജ്യൂസ് തന്ന് നിരാഹാരം അവസാനിപ്പിക്കുമെന്നു കരുതി; കാത്തിരുന്നത് നിരാശ മാത്രം!’: തുറന്നടിച്ച് സോനം വാങ്‌ചുക്ക്
ജന്തർ മന്തറിൽ സംഘടിപ്പിച്ച 26 ദിവസം നീണ്ടുനിന്ന നിരാഹാര സമരം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയിൽ നിന്നും ഉയർന്ന രാഷ്ട്രീയ നേതൃത്വങ്ങളിൽ ...








