ഭീകരവാദികളുടെ ചിത്രങ്ങളുമായി വഖഫ് ബിൽ പ്രതിഷേധം: സോളിഡാരിറ്റി മാർച്ച് വിവാദത്തിൽ
മലപ്പുറം: വഖഫ് ബോർഡ് നിയമന ഭേദഗതിക്കെതിരെ ജമാഅത്തെ ഇസ്ലാമിയുടെ യുവജന, വിദ്യാർത്ഥി സംഘടനകളായ സോളിഡാരിറ്റിയും ഐ.എസ്.ഒയും (ഇസ്ലാമിക് സ്റ്റുഡൻ്റ്സ് ഓർഗനൈസേഷൻ) സംയുക്തമായി നടത്തിയ പ്രതിഷേധ മാർച്ച് വിവാദത്തിൽ. ...








