ഭാരതാംബയുടെ വീരപുത്രന് ധീരമായ ശ്രദ്ധാഞ്ജലി; കേണൽ അശുതോഷ് ശർമ്മയുടെ ചിതാഭസ്മം യുദ്ധസ്മാരകത്തിൽ സമർപ്പിച്ച് ഭാര്യ പല്ലവി ശർമ്മ
ഡൽഹി: ജമ്മു കശ്മീരിലെ ഹന്ദ്വാരയിൽ ഭീകരരെ വകവരുത്തുന്നതിനിടെ വീരമൃത്യു വരിച്ച കേണൽ അശുതോഷ് ശർമ്മയുടെ ചിതാഭസ്മം ജയ്പൂരിലെ യുദ്ധസ്മാരകത്തിൽ അർപ്പിച്ച് ഭാര്യ പല്ലവി ശർമ്മ. രാജ്യത്തിന് വേണ്ടി ...