‘സൗദൃഹം നിലനില്‍ത്തുന്ന രാജ്യങ്ങളുമായി സുരക്ഷാ മേഖലയിലെ സഹകരണം വര്‍ധിപ്പിക്കും’; ദക്ഷിണ ചൈനാ കടലിലേക്ക് യുദ്ധക്കപ്പലുകള്‍ അയക്കാനൊരുങ്ങി ഇന്ത്യ; നീക്കം ചൈനയ്‌ക്കെതിരെ
ഡല്‍ഹി: അടുത്ത സൗദൃഹം നിലനില്‍ത്തുന്ന രാജ്യങ്ങളുമായി സുരക്ഷാ മേഖലയിലെ സഹകരണം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ദക്ഷിണ ചൈനാ കടലിലേക്ക് ഈമാസം തന്നെ യുദ്ധക്കപ്പലുകള്‍ അയയ്ക്കാനൊരുങ്ങി ഇന്ത്യ. ദക്ഷിണ ചൈന ...