‘ഭീകരാവാദം വച്ച് പൊറുപ്പിക്കില്ല, ഇനിയും മിന്നലാക്രമണം നടത്താനറിയാം’; മുന്നറിയിപ്പുമായി അമിത് ഷാ
ഡൽഹി: ഭീകരാവാദം വച്ച് പൊറുപ്പിക്കില്ലെന്ന് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇനിയും മിന്നലാക്രമണം നടത്താനറിയാമെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തി കടന്നുള്ള ആക്രമണം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം മുന്നറിയിപ്പു ...