മാലിന്യത്തില്‍ നിന്ന് വൈദ്യുതിയുണ്ടാക്കുന്ന പദ്ധതി ഉപേക്ഷിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: മാലിന്യത്തില്‍ നിന്ന് വൈദ്യുതിയുണ്ടാക്കുന്ന പദ്ധതി പൂര്‍ണ്ണമായും അവസാനിപ്പിച്ച് സര്‍ക്കാര്‍ . പദ്ധതി അവസാനിപ്പിച്ചുകൊണ്ട് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിറക്കിയതായാണ് റിപ്പോര്‍ട്ട്. കോഴിക്കോട്, കൊച്ചി, കൊല്ലം, ...