‘വാച്ച് ദ ചിൽഡ്രൻ’; ആറ് മാസത്തിനിടയിൽ കുടുങ്ങിയത് 107 വിദ്യാർത്ഥികൾ
കണ്ണൂർ: സ്‌കൂളിൽ നിന്നും മുങ്ങി, കറങ്ങി നടക്കുന്ന വിദ്യാർത്ഥികൾക്ക് ഇനി രക്ഷയില്ല. സ്കൂളിൽ നിന്നും മുങ്ങുന്ന വിദ്യാർത്ഥികളെ നിരീക്ഷിക്കാൻ കണ്ണൂർ പോലീസ് നടപ്പാക്കിയ 'വാച്ച് ദ ചിൽഡ്രൻ' ...