ഭാരത്തിലല്ല കാര്യം; നല്ല തണ്ണിമത്തൻ കിട്ടണമെങ്കിൽ ഇക്കാര്യം ശ്രദ്ധിക്കണം; അറിയേണ്ടത്
നിരവധി പോഷകഗുണങ്ങളുള്ള ഒരു ഫലമാണ് തണ്ണിമത്തൻ. പ്രത്യേകിച്ച് വേനൽകാലത്ത് തണ്ണിമത്തന് ആവശ്യക്കാരേറെയാണ്. തണ്ണിമത്തൻ ജ്യൂസ് ആയും അല്ലാതെയും നാം കഴിക്കാറുണ്ട്. വെള്ളത്തിന്റെ അളവും കലോറിയും കൂടുതലാണെന്നതും എന്നാൽ, ...