ഋഷികേശിലെ ജലകായിക വിനോദങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വ ഹിന്ദുപരിഷത്ത്
പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ ഋഷികേശില്‍ ജലകായിക വിനോദങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വ ഹിന്ദു പരിഷത്ത് രംഗത്ത്. ജലകായിക വിനോദത്തിനെത്തുന്ന യുവജനങ്ങള്‍ മദ്യപാനം അടക്കമുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നത് നദിയുടെ ...