നൽകേണ്ടിവരിക 200 മുതൽ 400 രൂപ വരെ; സംസ്ഥാനത്ത് പുതുക്കിയ വെള്ളക്കരം പ്രാബല്യത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയെ വെള്ളക്കരം ഇന്ന് മുതൽ പ്രാബല്യത്തിൽ. ലിറ്ററിന് ഒരു പൈസയുടെ വർദ്ധനമാണ് ഉണ്ടായിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് വെള്ളിയാഴ്ച പുറത്തുവന്നിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് ...








