മൂന്നരവയസുകാരന് അമീബിക് മസ്തിഷ്‌കജ്വരം; കാരക്കുണ്ട് വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം നിഷേധിച്ചു
കണ്ണൂർ: മൂന്നരവയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചു. ഇതേ തുടർന്ന് കുട്ടി കുളിച്ച കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ കാരക്കുണ്ട് വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം നിരോധിച്ചു. ജില്ലാ മെഡിക്കൽ ഓഫിസർ ...