ഉപതിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ നാളെ
തിരുവനന്തപുരം: സംസ്ഥാനത്തെ രാഷ്ട്രീയ ദിശാസൂചിക നിർണ്ണയിക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെയും ഉപതിരഞ്ഞെടുപ്പ് ഫലം നാളെ പുറത്ത് വരും. രാവിലെ എട്ടിന് വോട്ടെണ്ണൽ ...