നാലാം നാൾ : ജീവന്റെ തുടിപ്പ് ; പടവെട്ടിക്കുന്നിൽ നിന്ന് നാലുപേരെ കണ്ടെത്തി
വയനാട് : സൈന്യത്തിന്റെ തിരച്ചിൽ പുരോഗമിക്കുമ്പോൾ നാലുപേരെ ജീവനോടെ കണ്ടെത്തി. പടവെട്ടിക്കുന്നിൽ നിന്നാണ് നാലു പേരെ സൈന്യം കണ്ടെത്തിയത്. രണ്ട് സ്ത്രീകളെയും രണ്ട് പുരുഷൻ മാരെയുമാണ് കരസേന ...