ശസ്ത്രക്രിയയിലെ പിഴവ്; വൃഷണം നഷ്ടപ്പെട്ടെന്ന പരാതിയുമായി യുവാവ്; ആരോപണം വയനാട് മെഡിക്കൽ കോളേജിനെതിരെ
വയനാട്: ശസ്ത്രക്രിയയിലെ പിഴവ്മൂലം വൃഷണം നഷ്ടപ്പെട്ടെന്ന് പരാതി. ആരോഗ്യവകുപ്പിലെ ജീവനക്കാരനാണ് വയനാട് മെഡിക്കൽ കോളോജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ പരാതിയുമായി രംഗത്ത് എത്തിയത്. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർക്കെതിരെ ...