വയനാട്ടിലെ ക്ഷേത്ര മോഷണ കേസില്‍ അറസ്റ്റിലായ അബ്ദുള്‍ റഷീദ് വിവാഹ തട്ടിപ്പുവീരൻ : സ്വന്തമായി മഹല്ല് കമ്മിറ്റികളുടെ നോട്ടീസ്, സീല്‍ ഉപയോഗിച്ച് എട്ടു തവണ വിവാഹം
വയനാട്: ക്ഷേത്രത്തിൽ മോഷണം നടത്തിയ ആൾ വിവാഹ തട്ടിപ്പു തട്ടിപ്പുവീരനാണെന്നു പൊലീസ് കണ്ടെത്തി.. കേരളത്തിലെ തൃശൂര്‍ കുന്നകുളം അങ്കൂര്‍ക്കുന്ന് രായമരക്കാര്‍ വീട്ടില്‍ അബ്ദുള്‍ റഷീദിനെ(47)യാണ് പൊലീസ് അറസ്റ്റ് ...