മടി വിചാരിക്കേണ്ട, ദിവസവും യോഗ ചെയ്തുതുടങ്ങാന്‍ ഇതാ ചില എളുപ്പവഴികള്‍
യോഗ പോലെ ആളുകള്‍ ഏറെ ഇഷ്ടപ്പെട്ട് ചെയ്യുന്ന മാനസിക, ശാരീരിക ക്ഷേമചര്യ വേറെയുണ്ടാകില്ല. ഭാരതത്തിന്റെ സ്വകാര്യ അഹങ്കാരമാണെങ്കിലും ലോകമെമ്പാടും യോഗ ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരുന്നു. ശാരീരികവും ...