ആരോടെങ്കിലും യാചിക്കുന്നവരല്ല ഇന്ന് ഇന്ത്യ; ഏത് രാജ്യത്തിന്റെയും മുഖത്ത് നോക്കി നമുക്ക് സംസാരിക്കാനാവും; വ്യക്തമാക്കി പ്രതിരോധമന്ത്രി
ന്യൂഡൽഹി: വരും വർഷങ്ങളിൽ ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്നതല്ല,കയറ്റുമതി ചെയ്യുന്നതാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് കേന്ദ്രപ്രതിരോധസഹമന്ത്രി സഞ്ജയ് സേത്ത്. ഗോവയിൽ തദ്ദേശീയമായി നിർമ്മിച്ച 'തവാസ്യ' എന്ന സ്റ്റെൽത്ത് ഫ്രിഗേറ്റിന്റെ ഉദ്ഘാടന ...