അഭിനയിക്കാൻ പ്രതിഫലം കോടികൾ; കോട്ടംപറ്റാത്ത ബിസിനസ് സാമ്രാജ്യം; മലയാള സിനിമയിലെ സമ്പന്നരിൽ ഒന്നാം സ്ഥാനം; ഈ സൂപ്പർ സ്റ്റാറിന്റെ ആസ്തി കേട്ടാൽ ഞെട്ടും
എറണാകുളം: മലയാള സിനിമയിലെ താര രാജാവാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ അഭിനയ മികവിനെ വെല്ലാൻ തക്ക ആരും ഇന്ന് മലയാള സിനിമയിൽ ഇല്ല. വില്ലനായി എത്തി മലയാളികളുടെ ഹീറോ ...