രണ്ടിടങ്ങളിൽ ചക്രവാത ചുഴി; കേരളത്തിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യത; ഏഴ് ജില്ലകൾക്ക് ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: മഴ മാറി നിന്ന ഏതാനും ദിവസങ്ങൾക്ക് ശേഷം ശേഷം വീണ്ടും കേരളത്തിൽ മഴ ജാഗ്രത നിർദ്ദേശം. കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ് വിഭാഗമാണ് ഇന്നും നാളെയുമായി വിവിധ ...