അപ്പോളോ ആശുപത്രിയുടെ സെര്വെര് ഹാക്ക് ചെയ്തെന്ന് ലീജിയന് ഹാക്കര്‍ സംഘം; ജയലളിതയുടെ മരണവിവരങ്ങള്‍ പുറത്തു വിട്ടാല്‍ ഇന്ത്യയില്‍ കലാപമുണ്ടാകുമെന്ന് വെളിപ്പെടുത്തല്‍
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയെ ചികിത്സിച്ച ചെന്നൈയിലെ അപ്പോളോ ആശുപത്രിയുടെ വെബ് സെര്വെര് ഹാക്ക് ചെയ്തെന്ന് അവകാശപ്പെട്ട് ഹാക്കര്‍ ഗ്രൂപ്പായ ലീജിയന് രംഗത്തെത്തി. തങ്ങള്‍ ...