കാമുകനൊപ്പം ഒളിച്ചോടിപ്പോയ വധുവിനെ കാത്ത് നവവരൻ നിന്നത് 13 ദിവസം; പിന്നാലെ വമ്പൻ ട്വിസ്റ്റ്
ജയ്പൂർ : കാമുകനോടൊപ്പം ഒളിച്ചോടി പോയ യുവതിക്കായി നവവരൻ കാത്തുനിന്നത് 13 ദിവസം. രാജസ്ഥാനിലെ സെയ്ന ഗ്രാമത്തിലാണ് ഈ വേറിട്ട സംഭവം നടന്നത്. വിവാഹത്തിന് നിമിഷങ്ങൾക്ക് മുൻപാണ് ...