മലപ്പുറത്ത് കല്യാണത്തിനിടെ ഭക്ഷണത്തിൽ പേരിൽ സംഘർഷം; നിരവധി പേർക്ക് പരിക്ക്
മലപ്പുറം: ചങ്ങരംകുളത്ത് കല്ല്യാണത്തിനിടെ സംഘർഷം. ഇന്ന് വൈകിട്ട് മൂന്നര മണിയോടെ ചങ്ങരംകുളത്തെ സ്വകാര്യ ഓഡിറ്റോറിയത്തിലാണ് സംഭവം. ഭക്ഷണം വിളമ്പുന്നതിനിടെ ഒരു കൂട്ടർ ഭക്ഷണം നൽകിയില്ലെന്ന് പറഞ്ഞ് പ്രശ്‌നമുണ്ടാക്കുകയായിരുന്നു.മദ്യം ...