വിവാഹ വീഡിയോയും ഫോട്ടോയും നല്‍കിയില്ല; ദമ്പതികളുടെ പരാതിയില്‍ സ്ഥാപനത്തിന് പിഴയിട്ട് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി
കൊച്ചി:വിവാഹ ചടങ്ങിന്റെ ഫോട്ടോസും വീഡിയോയും നല്‍കാതെ ദമ്പതികളെ പറ്റിച്ച ഫോട്ടോഗ്രാഫിക് സ്ഥാപനത്തിന് എട്ടിന്റെ പണി. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആല്‍ബവും വീഡിയോയും കൊടുക്കാത്തതിലാണ് പണി കിട്ടിയത്. 1,18,50രൂപ നഷ്ടപരിഹാരം ...