വിവാഹ ക്ഷണക്കത്ത് എന്ന വ്യാജേന എപികെ ഫയലുകൾ മൊബൈലിൽ അയയ്ക്കും ; തുറന്നാൽ ബാങ്ക് അക്കൗണ്ട് കാലിയാകും ; പുതിയ സൈബർ തട്ടിപ്പിനെതിരെ മുന്നറിയിപ്പ്
ഹൈദരാബാദ് : വിവാഹ ക്ഷണക്കത്ത് എന്ന പേരിൽ മൊബൈൽ ഫോണുകളിലേക്ക് എപികെ ഫയലുകൾ അയച്ചുകൊണ്ട് പുതിയ സൈബർ തട്ടിപ്പ് നടക്കുന്നതായി മുന്നറിയിപ്പ്. ഹൈദരാബാദ് പോലീസ് ആണ് ഇപ്പോൾ ...








