ദളിത് യുവതിയുടെ വിവാഹം മുടക്കി ഇസ്ലാമികവാദികൾ; വിവാഹ ഘോഷയാത്ര അലങ്കോലമാക്കി; ബന്ധുക്കളെ പരസ്യമായി കൈയ്യേറ്റം ചെയ്തു
ലഖ്നൗ: ഉത്തർ പ്രദേശിലെ മഹോബയിൽ ദളിത് യുവതിയുടെ വിവാഹം മുടക്കിയ ഇസ്ലാമികവാദികൾ വിവാഹ ഘോഷയാത്ര അലങ്കോലമാക്കി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ബന്ധുക്കളെ കൈയ്യേറ്റം ചെയ്തു. നിരവധി പെൺകുട്ടികളെ ...