‘തിരക്കുകൾക്കിടയിലും അനുഗ്രഹിക്കാൻ എത്തി’; തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ വിരുന്നിൽ പങ്കെടുത്ത് പ്രധാനമന്ത്രി
തിരുവനന്തപുരം/ ന്യൂഡൽഹി: എസ്എൻഡിപി ഉപാദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ വിരുന്നിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ദിവസം ഡൽഹിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ആയിരുന്നു പ്രധാനമന്ത്രി ...