വൈറലായി വീഡിയോ; വിമാനത്തില്‍ മകളുടെ വിവാഹം നടത്തി ഇന്ത്യന്‍ വ്യവസായി; 28 വര്‍ഷം മുമ്പ് മാതാപിതാക്കളുടെ വിവാഹവും ആകാശത്ത്
ദുബായ്: സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് ഇന്ത്യന്‍ വ്യവസായി ദിലീപ് പോപ്ലിയുടെ മകള്‍ വിധി പോപ്ലിയുടെ വിവാഹ വീഡിയോ. ആകാശത്ത് പറന്നുകൊണ്ടിരുന്ന ബോയിങ് 747 വിമാനമായിരുന്നു വിവാഹവേദി. കഴിഞ്ഞ 24 ...