ഭാരതം ഇനി ആർക്കും മുന്നിൽ തലകുനിക്കില്ല’; സ്വന്തം നിബന്ധനകളിൽ വ്യാപാര കരാറുകൾ; ദാവോസിൽ ലോക സാമ്പത്തിക ഫോറം അദ്ധ്യക്ഷൻ്റെ പ്രശംസ!
ആഗോള സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യ ഇന്ന് വെറുമൊരു കാഴ്ചക്കാരനല്ല, മറിച്ച് തീരുമാനങ്ങൾ എടുക്കുന്ന കരുത്തുറ്റ ശക്തിയാണെന്ന് വേൾഡ് ഇക്കണോമിക് ഫോറം പ്രസിഡന്റ് ബോർജ് ബ്രെൻഡെ. സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടക്കുന്ന ...








