അയോദ്ധ്യയിലേക്ക് സുവർണ്ണ ധനുസ്സ്! 286 കിലോ തൂക്കം, ഒരു കിലോയോളം സ്വർണ്ണം; ‘ജയ് ശ്രീറാം’ വിളികളുമായി മഹായാത്ര ആരംഭിച്ചു
ഒഡീഷയിലെ റൂർക്കലയിൽ നിന്ന് അയോദ്ധ്യയിലേക്ക് ചരിത്രപ്രധാനമായ ശ്രീരാം സുവർണ്ണ ധനുസ്സ് യാത്രയ്ക്ക് തുടക്കമായി. റൂർക്കല സനാതന ജാഗരൺ മഞ്ചിന്റെ നേതൃത്വത്തിൽ ഹനുമാൻ വാതികയിൽ നടന്ന ചടങ്ങിൽ ആയിരക്കണക്കിന് ...








