കട്ടിയുള്ള ബ്ലാങ്കറ്റ് ഉപയോഗിക്കുന്നതിന്റെ ഗുണഫലങ്ങള്‍ ? ശാസ്ത്രം പറയുന്നത് ഇങ്ങനെ
കട്ടിയുള്ള ബ്ലാങ്കറ്റുകള്‍വിപണിയിലെ ആകര്‍ഷക വസ്തുക്കളാണ്. പല നിറത്തില്‍ പലതരത്തിലുള്ള മെറ്റീരിയലുകള്‍ ഉദാഹരണത്തിന് മുത്തുകളും പ്രത്യേകതരം കോട്ടണ്‍ ബോളുകള്‍ എന്നിവ നിറച്ചവ വരെ ഇന്ന് ലഭ്യമാണ്. തണുപ്പുള്ള ...