‘സഹപ്രവർത്തകരുടെ ശബ്ദമായി മാറാനുള്ള അവസരം’ ; വെയിറ്റ്ലിഫ്റ്റിങ് മെഡൽ ജേതാവ് മീരാഭായ് ചാനുവിന് ഇനി പുതിയ ചുമതല
ന്യൂഡൽഹി : ഇന്ത്യൻ വെയിറ്റ്ലിഫ്റ്റിങ് ഫെഡറേഷന്റെ അത്‌ലറ്റ്സ് കമ്മീഷന്റെ ചെയർപേഴ്‌സണായി മീരാഭായ് ചാനുവിനെ തിരഞ്ഞെടുത്തു. ടോക്കിയോ ഒളിമ്പിക് ഗെയിംസിലെ വെള്ളി മെഡൽ ജേതാവാണ് മീരാഭായ് ചാനു. സഹ ...